ml_tn/act/02/35.md

4 lines
611 B
Markdown

# until I make your enemies the stool for your feet
ഇതു അര്‍ത്ഥമാക്കുന്നത് ദൈവം പൂര്‍ണ്ണമായി മശീഹയുടെ ശത്രുക്കളെ പരാജിതരാക്കി തനിക്കു കീഴ്പ്പെടുത്തും എന്നാണ്. മറുപരിഭാഷ: “ഞാന്‍ നിന്‍റെ സകല ശത്രുക്കളുടെമേലും നിന്നെ ജയാളി ആക്കുവോളം” (കാണുക: [[rc://*/ta/man/translate/figs-metaphor]])