ml_tn/act/02/33.md

2.5 KiB

having been exalted to the right hand of God

ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എന്തുകൊണ്ടെന്നാല്‍ ദൈവം യേശുവിനെ തന്‍റെ വലത്തു ഭാഗത്തേക്ക് ഉയര്‍ത്തി” (കാണുക: rc://*/ta/man/translate/figs-activepassive)

having been exalted to the right hand of God

ദൈവത്തിന്‍റെ വലതു കരം എന്ന ഭാഷാശൈലി അര്‍ത്ഥമാക്കുന്നത് ക്രിസ്തു ദൈവത്തിന്‍റെ അധികാരത്തോടെ ദൈവമായി ഭരിക്കും എന്നാണ്. മറുപരിഭാഷ: “ക്രിസ്തു ദൈവത്തിന്‍റെ പദവിയില്‍ ആയിരിക്കുന്നു” എന്നാണ്. (കാണുക:rc://*/ta/man/translate/figs-idiom)

he has poured out what

ഇവിടെ “പകര്‍ന്നു” എന്ന പദം അര്‍ത്ഥമാക്കുന്നതു ദൈവമായിരിക്കുന്ന, യേശു, ഈ സംഭവങ്ങള്‍ നടപ്പിലാക്കി. ഇത് വിശ്വാസികള്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് സംശയലേശമെന്യേ താന്‍ ചെയ്തു. മറുപരിഭാഷ: “താന്‍ ഈ കാര്യങ്ങള്‍ സംഭവിക്കുവാന്‍ തക്കവണ്ണം ഇടവരുത്തി” (കാണുക: [[rc:///ta/man/translate/figs-idiom]] ഉം [[rc:///ta/man/translate/figs-explicit]]ഉം)

poured out

ഇവിടെ “പകര്‍ന്നു” എന്ന പദം ഔദാര്യമായും ധാരാളമായും നല്‍കി എന്ന് അര്‍ത്ഥം തരുന്നു. നിങ്ങള്‍ ഇതുപോലെയുള്ള ഒരു പദസഞ്ചയം [അപ്പോ.2:17] (../02/17.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് നോക്കുക. മറുപരിഭാഷ: “സമൃദ്ധിയായി നല്കപ്പെട്ടു” (കാണുക: rc://*/ta/man/translate/figs-idiom)