ml_tn/act/02/32.md

994 B

General Information:

ഇവിടെ, രണ്ടാമത്തെ പദമായ “ഇത്” എന്നുള്ളത് പരിശുദ്ധാത്മാവ് ലഭിച്ചപ്പോള്‍ ശിഷ്യന്മാര്‍ സംസാരിച്ച അന്യഭാഷകളെ സൂചിപ്പിക്കുന്നു. “ഞങ്ങള്‍” എന്ന പദം ശിഷ്യന്മാരെയും മരണാനന്തരം ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ സാക്ഷീകരിച്ചവരും ആകുന്നു. (കാണുക: rc://*/ta/man/translate/figs-exclusive)

God raised him up

ഇത് ഒരു ഭാഷാശൈലി ആണ്. മറുപരിഭാഷ: “ദൈവം അവനെ വീണ്ടും ജീവിക്കുവാന്‍ ഇടയാക്കി.” (കാണുക: rc://*/ta/man/translate/figs-idiom)