ml_tn/act/02/31.md

1.4 KiB

He was neither abandoned to Hades

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം അവനെ പാതാളത്തിലേക്ക് തള്ളിക്കളയുകയില്ല.” (കാണുക: rc://*/ta/man/translate/figs-activepassive)

nor did his flesh see decay

ഇവിടെ “കാണുക” എന്ന പദം എന്തോ ഒന്ന് അനുഭവിക്കുക എന്ന് അര്‍ത്ഥം നല്‍കുന്നു. “ദ്രവത്വം” കാണുക എന്ന പദം മരണാനന്തരം തന്‍റെ ശരീരം അഴുകുന്നതിനെ സൂചിപ്പിക്കുന്നു. ഇതു [അപ്പോ.2:27] (../02/27.md) നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്നതു കാണുക. മറുപരിഭാഷ: “തന്‍റെ ജഢം ദ്രവത്വം കണ്ടില്ല” അല്ലെങ്കില്‍ “തന്‍റെ ജഢം ദ്രവത്വം കാണുവോളം താന്‍ മരിച്ച അവസ്ഥയില്‍ തുടര്‍ന്നുകൊണ്ടിരുന്നില്ല.” (കാണുക: rc://*/ta/man/translate/figs-explicit)