ml_tn/act/02/26.md

1.5 KiB

my heart was glad and my tongue rejoiced

“ഹൃദയത്തെ” വികാരങ്ങളുടെ കേന്ദ്രമായും “നാവ്” ആ വികാരങ്ങളെ ശബ്ദമാക്കുന്നു എന്നും ആളുകള്‍ കരുതുന്നു. മറുപരിഭാഷ: “ഞാന്‍ സന്തോഷിച്ചു ഉല്ലസിച്ചിരുന്നു.” (കാണുക: rc://*/ta/man/translate/figs-synecdoche)

my flesh will live in certain hope

“ജഢം” എന്നുള്ളതിന്‍റെ സാധ്യതയുള്ള അര്‍ത്ഥങ്ങള്‍: 1) മരണത്തിനു വിധേയമാകുന്ന മര്‍ത്യനാണ് അവന്‍. മറുപരിഭാഷ: “ഞാന്‍ ദ്രവത്വത്തിനു വിധേയന്‍ എങ്കിലും, എനിക്ക് ദൈവത്തില്‍ പ്രത്യാശയുണ്ട്” അല്ലെങ്കില്‍ 2) ഇത് തന്‍റെ മുഴുവന്‍ വ്യക്തിത്വത്തിനു ഒരു ഉപലക്ഷണ അലങ്കാരപദം ആകുന്നു. മറുപരിഭാഷ: “ഞാന്‍ ദൈവത്തില്‍ ഉള്ള ഉറപ്പോടു കൂടെ ജീവിക്കും.” (കാണുക: rc://*/ta/man/translate/figs-synecdoche)