ml_tn/act/02/25.md

2.7 KiB

General Information:

ഇവിടെ ദാവീദ് സങ്കീര്‍ത്തനത്തില്‍ എഴുതിയിരുന്ന ഒരു ഭാഗത്തെ യേശുവിന്‍റെ ക്രൂശീകരണത്തെയും ഉയിര്‍പ്പിനെയും ബന്ധപ്പെടുത്തി പത്രോസ് ഉദ്ധരിക്കുന്നു. പത്രോസ് പറയുന്നത് ദാവീദ് യേശുവിനെക്കുറിച്ച് ഈ വാക്കുകള്‍ പറഞ്ഞു, “ഞാന്‍” എന്നും “എന്‍റെ” എന്നുമുള്ള പദങ്ങള്‍ യേശുവിനെയും, “കര്‍ത്താവ്‌” എന്നും “അവിടുന്ന്” എന്നുമുള്ള പദങ്ങള്‍ ദൈവത്തെയും സൂചിപ്പിക്കുന്നു.

before my face

എന്‍റെ മുന്‍പില്‍. മറുപരിഭാഷ: “എന്‍റെ സാന്നിധ്യത്തില്‍” അല്ലെങ്കില്‍ “എന്നോടുകൂടെ” (കാണുക: [[rc:///ta/man/translate/figs-synecdoche]] ഉം [[rc:///ta/man/translate/figs-idiom]]ഉം)

beside my right hand

ആരുടെയെങ്കിലും “വലതു വശത്ത്” എന്നതു സാധാരണയായി സഹായിക്കുവാനും അതില്‍ നിലനില്‍ക്കുവാനും ഉള്ള സ്ഥിതിയെ അര്‍ത്ഥമാക്കുന്നു. മറുപരിഭാഷ: എന്‍റെ വലത്തു ഭാഗത്ത്” അല്ലെങ്കില്‍ “എന്നെ സഹായിക്കുവാന്‍ എന്നോട് കൂടെ” (കാണുക: [[rc:///ta/man/translate/figs-synecdoche]] ഉം [[rc:///ta/man/translate/figs-idiom]]ഉം)

I should not be moved

ഇവിടെ “ഇളകി” എന്ന പദം പ്രശ്നത്തില്‍ ആയി എന്ന് അര്‍ത്ഥമാക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ജനത്തിനു എന്നെ പ്രശ്നത്തില്‍ ആക്കുവാന്‍ കഴിയുകയില്ല” അല്ലെങ്കില്‍ ഒന്നും തന്നെ എന്നെ പ്രശ്നത്തിലാക്കുകയില്ല.” (കാണുക: rc://*/ta/man/translate/figs-activepassive)