ml_tn/act/02/24.md

16 lines
2.6 KiB
Markdown

# But God raised him up
ഇവിടെ ഉയിര്‍ത്തെഴുന്നേറ്റു എന്ന ഭാഷാശൈലി മരിച്ചതായ വ്യക്തി വീണ്ടും ജീവന്‍ പ്രാപിച്ചു വരുന്നതിനെ കാണിക്കുന്നു. മറുപരിഭാഷ: “എന്നാല്‍ ദൈവം അവനെ വീണ്ടും ജീവിപ്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-idiom]]).
# freeing him from the pains of death
പത്രോസ് മരിക്കുന്നതിനെക്കുറിച്ചു ഒരു മനുഷ്യന്‍ വേദനാജനകമായ കയറുകളാല്‍ ആളുകളെ കെട്ടുകയും അവരെ ബന്ധിതരാക്കുകയും ചെയ്യുന്നതിനെ കുറിച്ച് പറയുന്നു. ക്രിസ്തുവിന്‍റെ മരണത്തെ തന്നെ പിടിച്ചു വച്ചിരുന്ന കയറുകളെ ദൈവം പൊട്ടിക്കുകയും ക്രിസ്തുവിനെ സ്വതന്ത്രനാക്കുകയും ചെയ്തുകൊണ്ട് മരണത്തിനു അന്ത്യം വരുത്തിയെന്നു പറയുന്നു. മറുപരിഭാഷ: “മരണ വേദനകള്‍ക്ക് അവസാനം വരുത്തി” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-personification]]ഉം)
# for him to be held by it
ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “മരണത്തിനു അവനെ പിടിച്ചു വെക്കുവാന്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# for him to be held by it
മരണം ക്രിസ്തുവിനെ പിടിച്ചുവെക്കുന്ന ഒരു വ്യക്തി ആയിരുന്നുവെങ്കില്‍ ക്രിസ്തു മരണാവസ്ഥയില്‍ തന്നെ തുടരുമായിരുന്നു എന്ന് പത്രോസ് പറയുന്നു. മറുപരിഭാഷ: “അവന്‍ മരിച്ചവനായി തുടരുമായിരുന്നു.” (കാണുക: [[rc://*/ta/man/translate/figs-personification]])