ml_tn/act/02/23.md

3.0 KiB

by God's predetermined plan and foreknowledge

“പദ്ധതി”, “മുന്നറിവ്” എന്നീ നാമ പദങ്ങള്‍ ക്രിയകളായും പരിഭാഷ ചെയ്യാം. ഇത് അര്‍ത്ഥമാക്കുന്നത് യേശുവിനു എന്ത് സംഭവിക്കണമെന്നു ദൈവം മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും അറിയുകയും ചെയ്തിരുന്നു എന്നാണ്. മറുപരിഭാഷ: “ദൈവം ആസൂത്രണം ചെയ്യുകയും മുന്‍കൂട്ടി അറിഞ്ഞിരിക്കുകയും ചെയ്തപ്രകാരം സകലവും സംഭവിച്ചിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-abstractnouns)

This man was handed over

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍: 1) നിങ്ങള്‍ യേശുവിനെ തന്‍റെ ശത്രുക്കളുടെ കൈവശം ഏല്‍പ്പിച്ചു” അല്ലെങ്കില്‍ 2)”യൂദ യേശുവിനെ നിങ്ങള്‍ക്ക് ഒറ്റിതന്നു.” (കാണുക: rc://*/ta/man/translate/figs-activepassive)

you, by the hand of lawless men, put him to death by nailing him to a cross

“നിയമവിരുദ്ധരായ ആളുകള്‍” യേശുവിനെ ക്രൂശിച്ചുവെങ്കിലും, ജനങ്ങള്‍ അവിടുത്തെ മരണം നിര്‍ബന്ധമായി ആവശ്യപ്പെട്ടതിനാല്‍ ജനം യേശുവിനെ കൊലപ്പെടുത്തി എന്ന് പത്രോസ് കുറ്റാരോപണം ചെയ്യുന്നു.

by the hand of lawless men

ഇവിടെ “കരം” എന്നതു നിയമവിരുദ്ധരുടെ പ്രവര്‍ത്തികള്‍ എന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “നിയമവിരുദ്ധരുടെ പ്രവര്‍ത്തികള്‍” അല്ലെങ്കില്‍ “നിയമവിരുദ്ധരായ ആളുകള്‍ ചെയ്തവ നിമിത്തം” (കാണുക: rc://*/ta/man/translate/figs-metonymy)

lawless men

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍: 1) യേശുവിന്മേല്‍ കുറ്റാരോപണം നടത്തിയ അവിശ്വാസികളായ യെഹൂദന്മാര്‍ അല്ലെങ്കില്‍ 2) യേശുവിന്‍റെ ശിക്ഷ നടപ്പിലാക്കിയ റോമന്‍ സൈനികര്‍.