ml_tn/act/02/20.md

1.7 KiB

Connecting Statement:

പ്രവാചകനായ യോവേലിനെ ഉദ്ധരിക്കുന്നത് പത്രോസ് പൂര്‍ത്തീകരിക്കുന്നു.

The sun will be turned to darkness

ഇതു അര്‍ത്ഥമാക്കുന്നതു സൂര്യന്‍ പ്രകാശത്തിനു പകരമായി ഇരുളായി മാറും. മറുപരിഭാഷ: “സൂര്യന്‍ അന്ധകാരമായി തീരും.” (കാണുക: rc://*/ta/man/translate/figs-activepassive).

the moon to blood

ഇതിന്‍റെ അര്‍ത്ഥം ചന്ദ്രന്‍ രക്തംപോലെ ചുവപ്പു നിറമാകും എന്നാണ്. മറുപരിഭാഷ: “ചന്ദ്രന്‍ ചുവപ്പ് നിറമായി തീരും” (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം [[rc:///ta/man/translate/figs-ellipsis]]ഉം)

the great and remarkable day

“ശ്രേഷ്ഠമായ” എന്നും “ശ്രദ്ധേയമായ” എന്നുമുള്ള പദങ്ങള്‍ ഒരേ അര്‍ത്ഥം തന്നെ നല്‍കുകയും ശ്രേഷ്ഠതയുടെ തീവ്രതയ്ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. മറുപരിഭാഷ: ”വളരെ ശ്രദ്ധേയമായ ദിനം” (കാണുക: rc://*/ta/man/translate/figs-doublet)

remarkable

ശ്രേഷ്ഠവും മനോഹരവുമായ