ml_tn/act/02/13.md

592 B

They are full of new wine

ചില ആളുകള്‍ വിശ്വാസികള്‍ വളരെയധികം വീഞ്ഞ് കുടിച്ചെന്നു കുറ്റാരോപണം നടത്തുന്നു. മറുപരിഭാഷ: “അവര്‍ മദ്യപിച്ചിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-idiom)

new wine

ഇതു ലഹരികൂടിക്കൊണ്ടിരിക്കുന്ന വീഞ്ഞിനെ സൂചിപ്പിക്കുന്നു.