ml_tn/act/02/07.md

1.2 KiB

They were amazed and marveled

ഈ രണ്ടു പദങ്ങളും ഒരുപോലെയുള്ള അര്‍ത്ഥങ്ങള്‍ പങ്കുവെക്കുന്നു. രണ്ടും കൂടെ ചേര്‍ന്ന് ആശ്ചര്യത്തിന്‍റെ തീവ്രത ഊന്നിപ്പറയുന്നു. മറുപരിഭാഷ: “അവര്‍ വളരെ ആശ്ചര്യഭരിതരായി.” (കാണുക: rc://*/ta/man/translate/figs-doublet)

Really, are not all these who are speaking Galileans?

ജനം അവരുടെ ആശ്ചര്യത്തെ പ്രകടിപ്പിക്കുവനായി ഈ ചോദ്യം ചോദിച്ചു. ചോദ്യത്തെ ഒരു ആശ്ചര്യശബ്ദം ആക്കി മാറ്റാം. മറുപരിഭാഷ: “ഈ ഗലീലിയക്കാരായ എല്ലാവര്‍ക്കും തന്നെ നമ്മുടെ ഭാഷകള്‍ അറിയുവാന്‍ സാധ്യത ഇല്ലല്ലോ!” (കാണുക: [[rc:///ta/man/translate/figs-rquestion]]) ഉം [[rc:///ta/man/translate/figs-exclamations]])