ml_tn/act/02/06.md

8 lines
473 B
Markdown

# When this sound was heard
ഇതു ഒരു ശക്തമായ കൊടുങ്കാറ്റിന്‍റെ ശബ്ദത്തിന് സമാനം എന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവര്‍ ഈ ശബ്ദം കേട്ടപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]]).
# the multitude
വലിയ ജനക്കൂട്ടം