ml_tn/act/02/05.md

1.9 KiB

General Information:

ഇവിടെ “അവരെ” എന്ന പദം വിശ്വാസികളെ സൂചിപ്പിക്കുന്നു; “അവന്‍റെ” എന്ന പദം ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഓരോ വ്യക്തിയെയും സൂചിപ്പിക്കുന്നു. 5-)o വാക്യം ഈ സംഭവം നടക്കുമ്പോള്‍ യെരുശലേമില്‍ പാര്‍ത്തിരുന്ന വലിയകൂട്ടം യഹൂദന്മാരെ കുറിച്ചുള്ള പശ്ചാത്തല വിവരം നല്‍കുന്നു. (കാണുക: rc://*/ta/man/translate/writing-background)

godly men

ഇവിടെ “ദൈവഭക്തിയുള്ള മനുഷ്യര്‍” എന്ന് സൂചിപ്പിക്കുന്നത് ദൈവത്തോടുള്ള ആരാധനയില്‍ ഭക്തിയുള്ളവരും എല്ലാ യെഹൂദാ ന്യായപ്രമാണങ്ങളും അനുസരിക്കുവാന്‍ ശ്രമിക്കുന്നവരും എന്നാണ്.

every nation under heaven

ലോകത്തിലുള്ള എല്ലാ രാജ്യങ്ങളും. “എല്ലാം” എന്ന പദം നിരവധി വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് ജനം വന്നിരുന്നു എന്നുള്ളതിനെ അതിശയോക്തിയായി സൂചിപ്പിക്കുന്നതാണ്. മറുപരിഭാഷ: “നിരവധി വ്യത്യസ്ത ദേശങ്ങള്‍” (കാണുക: rc://*/ta/man/translate/figs-hyperbole)