ml_tn/act/01/24.md

1.3 KiB

They prayed and said

ഇവിടെ “അവര്‍” എന്ന പദം എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു, എന്നാല്‍ അപ്പൊസ്തലന്മാരില്‍ ആരെങ്കിലും ഒരാള്‍ ആ വാക്കുകള്‍ സംസാരിച്ചിരിക്കാം. മറുപരിഭാഷ: “വിശ്വാസികള്‍ എല്ലാവരും ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും അപ്പൊസ്തലന്മാരില്‍ ഒരാള്‍ പറയുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-explicit)

You, Lord, know the hearts of all people

ഇവിടെ “ഹൃദയങ്ങള്‍” എന്ന പദം ചിന്തകളെയും ഭാവങ്ങളെയും കുറിക്കുന്നു. മറുപരിഭാഷ: “നീയോ, കര്‍ത്താവേ, എല്ലാവരുടെയും ചിന്തകളെയും ഭാവങ്ങളെയും അറിയുന്നുവല്ലോ” (കാണുക: rc://*/ta/man/translate/figs-metonymy)