ml_tn/act/01/22.md

2.9 KiB

beginning from the baptism of John ... become a witness with us of his resurrection

ഒരു അപ്പോസ്തലന് ഉണ്ടായിരിക്കേണ്ടുന്ന യോഗ്യതകളെ കുറിച്ചു ആരംഭിക്കുന്ന വാക്കുകള്‍ “ഞങ്ങളോടൊപ്പം അനുഗമിച്ച ഒരു വ്യക്തി ആയിരിക്കേണ്ടത് ........ആവശ്യമായിരിക്കുന്നു” എന്ന് പറഞ്ഞു 21-)o വാക്യം ഇവിടെ അവസാനിക്കുന്നു. വിഷയത്തിന്‍റെ ക്രിയ “ആയിരിക്കണം” എന്നതു “പുരുഷന്മാരില്‍ ഒരാള്‍ ആയിരിക്കണം” എന്നതാണ്. ഇവിടെ വാക്യത്തിന്‍റെ രൂപം ഇങ്ങനെയാണ്: “ഇത് ആവശ്യമായിരിക്കുന്നു......... ഞങ്ങളോടൊപ്പം അനുഗമിച്ചവരില്‍ ഒരാള്‍...യോഹന്നാന്‍റെ സ്നാനം മുതല്‍ ഉണ്ടായിരുന്നവന്‍.. .ഞങ്ങളോടൊപ്പം ഒരു സാക്ഷി ആയവന്‍.”

beginning from the baptism of John

“സ്നാനം” എന്ന നാമപദം ഒരു ക്രിയയായും പരിഭാഷ ചെയ്യാം. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍: 1) “യേശുവിനെ യോഹന്നാന്‍ സ്നാനപ്പെടുത്തിയതു മുതല്‍” അല്ലെങ്കില്‍ 2) “യോഹന്നാന്‍ ജനത്തെ സ്നാനപ്പെടുത്തുവാന്‍ തുടങ്ങിയത് മുതല്‍” (കാണുക: rc://*/ta/man/translate/figs-abstractnouns).

to the day that he was taken up from us

ഇതു കര്‍ത്തരി പ്രയോഗമായി സൂചിപ്പിക്കാം. മറുപരിഭാഷ: “യേശു ഞങ്ങളെ വിട്ടു പിരിയുകയും സ്വര്‍ഗ്ഗാരോഹണം ചെയ്തതു വരെയും” അല്ലെങ്കില്‍ “ഞങ്ങളില്‍ നിന്നും ദൈവം അവനെ ഉയരത്തിലേക്ക് എടുത്ത നാള്‍ വരെയും” (കാണുക: rc://*/ta/man/translate/figs-activepassive)

become a witness with us of his resurrection

തന്‍റെ ഉയിര്‍പ്പിനെക്കുറിച്ചു ഞങ്ങളോടുകൂടെ സാക്ഷീകരിക്കുവാന്‍ തുടങ്ങണം