ml_tn/act/01/20.md

2.5 KiB

General Information:

യൂദാസിനോടുള്ള സാഹചര്യത്തോട് ബന്ധപ്പെട്ടു പത്രോസ് പുനര്‍ചിന്തനം ചെയ്തപ്പോള്‍, പത്രോസ് ദാവീദിന്‍റെ രണ്ടു സങ്കീര്‍ത്തന ഭാഗങ്ങള്‍ സംഭവത്തോട് ബന്ധപ്പെടുത്തുന്നു. ആ ഉദ്ധരണി ഈ വാക്യത്തിന്‍റെ അവസാനം കാണാം.

Connecting Statement:

പത്രോസ് വിശ്വാസികളോട് പ്രസംഗിക്കാന്‍ ആരംഭിച്ചത് ഇവിടെ തുടരുന്നു [അപ്പോ.1:16] (../01/16.md).

For it is written in the Book of Psalms

ഇത് കര്‍ത്തരി പ്രയോഗത്തില്‍ സൂചിപ്പിക്കാം. മറുപരിഭാഷ: “ദാവീദ് സങ്കീര്‍ത്തന പുസ്തകത്തില്‍ എഴുതിയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

Let his field be made desolate, and do not let even one person live there

ഈ രണ്ടു പദസഞ്ചയങ്ങളും അടിസ്ഥാന പരമായി ഒരേ കാര്യങ്ങളെയാണ് അര്‍ത്ഥമാക്കുന്നത്. രണ്ടാമത്തേത് ആദ്യത്തേതിന്‍റെ അര്‍ത്ഥത്തെ ആവര്‍ത്തിച്ചു ഒരേ ആശയത്തെ വ്യത്യസ്ത പദങ്ങളില്‍ ഉറപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-parallelism)

Let his field be made desolate

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ”നിലം” എന്നത് യൂദാസ് മരിച്ചതായ നിലം എന്ന് സൂചിപ്പിക്കുന്നു അല്ലെങ്കില്‍ 2) ”നിലം” എന്ന പദം യൂദാസിന്‍റെ വാസസ്ഥലം എന്നും തന്‍റെ കുടുംബവംശത്തിന്‍റെ ഒരു രൂപകമായും ഇരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

be made desolate

ശൂന്യമായിതീര്‍ന്നു.