ml_tn/act/01/17.md

1.3 KiB
Raw Permalink Blame History

General Information:

18-19 വാക്യങ്ങളില്‍ ഗ്രന്ഥകര്‍ത്താവ് വായനക്കാരോട് പറയുന്നത് യൂദാസ് മരിച്ചത് എങ്ങനെ എന്നും താന്‍ മരിച്ച സ്ഥലത്തെക്കുറിച്ചുള്ള പാശ്ചാത്തല വിവരങ്ങള്‍ ആണ്. ഇത് പത്രോസിന്‍റെ പ്രസംഗത്തിന്‍റെ ഭാഗമല്ല. (കാണുക: rc://*/ta/man/translate/writing-background).

General Information:

പത്രോസ് മുഴുവന്‍ ജനസഞ്ചയത്തെയും അഭിസംബോധന ചെയ്യുന്നുവെങ്കിലും, ഇവിടെ “ഞങ്ങള്‍” എന്ന പദം അപ്പോസ്തലന്മാരെ മാത്രം സൂചിപ്പിക്കുന്നതായിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-exclusive)

Connecting Statement:

വാക്യം 17ല് താന്‍ വിശ്വാസികളോട് ആരംഭിച്ച പ്രസംഗം ഇവിടെ തുടരുന്നു. [അപ്പോ.1:16] (../01/16.md).