ml_tn/act/01/16.md

825 B

it was necessary that the scripture should be fulfilled

ഇത് കര്‍ത്തരി പ്രയോഗത്തില്‍ സൂചിപ്പിക്കാം. മറുപരിഭാഷ: “നാം തിരുവെഴുത്തുകളില്‍ വായിക്കുന്ന കാര്യങ്ങള്‍ സംഭവിച്ചിരിക്കുന്നു.” (കാണുക: rc://*/ta/man/translate/figs-activepassive)

by the mouth of David

“അധരം” എന്ന പദം ദാവീദ് എഴുതിയ വാക്കുകളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ദാവീദിന്‍റെ വാക്കുകളിലൂടെ” (കാണുക: rc://*/ta/man/translate/figs-metonymy)