ml_tn/act/01/15.md

16 lines
1.4 KiB
Markdown

# Connecting Statement:
ഈ സംഭവം നടക്കുന്നത് പത്രോസും മറ്റു വിശ്വാസികളും മാളികമുറിയില്‍ ഒരുമിച്ചു കഴിയുമ്പോഴായിരുന്നു.
# In those days
ഈ വാക്കുകള്‍ കഥയുടെ ഒരു പുതിയ ഭാഗം ആരംഭിക്കുന്നതിനെ അടയാളപ്പെടുത്തുന്നു. യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തശേഷം ശിഷ്യന്മാര്‍ മാളികമുറിയില്‍ ഒരുമിച്ചു കൂടിവന്നിരുന്ന കാലഘട്ടത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ആ സമയത്ത്” (കാണുക: [[rc://*/ta/man/translate/writing-newevent]])
# 120 people
നൂറ്റിയിരുപതു പേര്‍ (കാണുക: [[rc://*/ta/man/translate/translate-numbers]])
# in the midst of the brothers
ഇവിടെ “സഹോദരന്മാര്‍” എന്ന പദം പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെയുള്ള കൂട്ടുവിശ്വാസികളെ സൂചിപ്പിക്കുന്നു.