ml_tn/act/01/14.md

814 B

They were all united as one

ഇതിന്‍റെ അര്‍ത്ഥം അപ്പൊസ്തലന്മാരും വിശ്വാസികളും ഒരു പൊതു സമര്‍പ്പണവും ലക്ഷ്യവും പങ്കിടുന്നവരും, അവര്‍ക്കിടയില്‍ യാതൊരു പിണക്കവും ഇല്ലാത്തവരും ആയിരുന്നു എന്നതാണ്.

as they diligently continued in prayer

ഇത് ശിഷ്യന്മാര്‍ ക്രമമായും എല്ലായ്പ്പോഴും ഒരുമിച്ചു പ്രാര്‍ത്ഥന ചെയ്തു വന്നു എന്ന് അര്‍ത്ഥം നല്‍കുന്നു.