ml_tn/act/01/12.md

658 B

Then they returned

അപ്പോസ്തലന്മാര്‍ മടങ്ങിവന്നു.

a Sabbath day's journey

ഇത് റബ്ബിമാരുടെ പാരമ്പര്യപ്രകാരം, ഒരു ശബ്ബത്ത് ദിനത്തില്‍ അനുവദിക്കപ്പെട്ടിട്ടുള്ള നടക്കാവുന്ന ഒരു ദൂരത്തെ സൂചിപ്പിക്കുന്നു, മറുപരിഭാഷ: “ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം” (കാണുക: rc://*/ta/man/translate/figs-explicit)