ml_tn/act/01/09.md

1.5 KiB

as they were looking up

അവര്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍. “അപ്പോസ്തലന്മാര്‍ “മുകളിലേക്ക് യേശുവിനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു” എന്തുകൊണ്ടെന്നാല്‍ യേശു ആകാശത്തിലേക്ക് ഉയര്‍ന്നു പോയി. മറുപരിഭാഷ: “അവര്‍ ഉയരത്തില്‍ ആകാശത്തിലേക്ക് നോക്കിക്കൊണ്ടിരിക്കവേ” (കാണുക: rc://*/ta/man/translate/figs-explicit)

he was raised up

ഇത് കര്‍ത്തരി പ്രയോഗത്തില്‍ സൂചിപ്പിക്കാം. മറുപരിഭാഷ: “താന്‍ ആകാശത്തിലേക്ക് ഉയര്‍ന്നു” അല്ലെങ്കില്‍ “ദൈവം തന്നെ ആകാശത്തിലേക്ക് എടുത്തു” (കാണുക: rc://*/ta/man/translate/figs-activepassive)

a cloud hid him from their eyes

ഒരു മേഘം അവരുടെ കാഴ്ച മറയ്ക്കുകയും തുടര്‍ന്ന് അവര്‍ക്ക് അവനെ കാണുവാന്‍ കഴിയാതെ ആകുകയും ചെയ്തു.