ml_tn/act/01/07.md

792 B

the times or the seasons

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ”സമയങ്ങള്‍” “കാലങ്ങള്‍” എന്നീ പദങ്ങള്‍ വ്യത്യസ്ത സമയത്തെ കാണിക്കുന്നു. മറുപരിഭാഷ: സമയത്തിന്‍റെ പൊതുവായ കാലഘട്ടം അല്ലെങ്കില്‍ നിശ്ചിത സമയം” അല്ലെങ്കില്‍ 2) രണ്ടു പദങ്ങളും അടിസ്ഥാനപരമായി പര്യായങ്ങള്‍ ആണ്. മറുപരിഭാഷ: “തക്കതായ സമയം” (കാണുക: rc://*/ta/man/translate/figs-doublet)