ml_tn/act/01/04.md

1.9 KiB

General Information:

ഇവിടെ “അവന്‍” എന്ന പദം യേശുവിനെ സൂചിപ്പിക്കുന്നു. സൂചന നല്‍കിയിട്ടില്ലെങ്കില്‍ “നിങ്ങള്‍” എന്ന പദം അപ്പോസ്തല പ്രവര്‍ത്തിയില്‍ ബഹുവചനത്തില്‍ ആണ്. (കാണുക: rc://*/ta/man/translate/figs-you)

Connecting Statement:

ഈ സംഭവം യേശു മരണത്തില്‍ നിന്നുയിര്‍ത്ത ശേഷം നാല്‍പ്പതു നാളോളം തന്‍റെ അനുഗാമികള്‍ക്ക് പ്രത്യക്ഷമായത് ആകുന്നു.

When he was meeting together with them

യേശു തന്‍റെ അപ്പോസ്തലന്മാരുമായീ ഒരുമിച്ചു കണ്ടുമുട്ടിയപ്പോള്‍

the promise of the Father

ഇത് പരിശുദ്ധാത്മാവിനുള്ള ഒരു സൂചിക ആകുന്നു. മറുപരിഭാഷ: “പിതാവ് അയക്കുമെന്ന് വാഗ്ദത്തം ചെയ്തിരുന്ന പരിശുദ്ധാത്മാവ്” (കാണുക: rc://*/ta/man/translate/figs-metonymy)

about which, he said

മുന്‍പിലത്തെ പദസഞ്ചയം “പരിശുദ്ധാത്മാവ്,” എന്ന വാക്കും കൂടെ ചേര്‍ത്ത് പരിഭാഷ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ”ഏതു” എന്ന പദം “ആരെ” എന്ന് മാറ്റാം. മറുപരിഭാഷ: “ആരെക്കുറിച്ചു യേശു പറഞ്ഞു”