ml_tn/act/01/03.md

516 B

After his suffering

ഇത് കുറിക്കുന്നത് ക്രൂശിന്മേലുള്ള യേശുവിന്‍റെ പീഢാനുഭവത്തെയും മരണത്തെയും ആകുന്നു.

he presented himself alive to them

യേശു തന്‍റെ അപ്പൊസ്തലന്മാര്‍ക്കും മറ്റു നിരവധി ശിഷ്യന്മാര്‍ക്കും പ്രത്യക്ഷനായി.