ml_tn/3jn/01/11.md

1.3 KiB
Raw Permalink Blame History

Beloved

ഇത് സഹ വിശ്വാസികളോടുള്ള പ്രീതിഭാവത്തെ കുറിക്കുന്ന ഒരു പദമായി ഉപയോഗിച്ചിരിക്കുന്നു. ഇത് നിങ്ങള്‍ [3യോഹന്നാന് 1:5] (../01/05.md.)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക.

do not imitate what is evil

ജനം ചെയ്യുന്ന തിന്മയായ കാര്യങ്ങള്‍ പകര്‍ത്തരുത്

but what is good

പദങ്ങള്‍ വിട്ടുകളഞ്ഞിട്ടുണ്ട് എന്നാല്‍ അവ ഇവിടെ ഗ്രാഹ്യമാണ്. മറ്റൊരു പരിഭാഷ: എന്നാല്‍ ജനം ചെയ്യുന്ന നല്ല കാര്യങ്ങള്‍ അനുകരിക്കുക” (കാണുക: rc://*/ta/man/translate/figs-ellipsis)

is of God

ദൈവത്തിനു ഉള്‍പ്പെട്ടവര്‍

has not seen God

ദൈവത്തിനു ഉള്‍പ്പെടാത്തവര്‍ അല്ലെങ്കില്‍ “ദൈവത്തില്‍ വിശ്വാസം ഇല്ലാത്തവര്‍”