ml_tn/3jn/01/05.md

1.9 KiB

General Information:

ഇവിടെ “നാം” എന്ന പദം യോഹന്നാനെയും തന്നോടൊപ്പം ഉള്ളവരെയും സൂചിപ്പിക്കുന്നു, സകല വിശ്വാസികളെയും ഉള്‍ക്കൊള്ളിക്കുവാനും സാധ്യതയുണ്ട്. (കാണുക:rc://*/ta/man/translate/figs-inclusive)

Connecting Statement:

സഞ്ചാരികളായ തിരുവചന ഉപദേഷ്ടാക്കന്മാരെ ഗായോസ് കരുതിയ വിധത്തെ പ്രശംസിക്കുക എന്നുള്ളതാണ് ഈ എഴുത്തു കൊണ്ടുള്ള യോഹന്നാന്‍റെ ഉദ്ദേശ്യം; തുടര്‍ന്നു അദ്ദേഹം രണ്ടു പേരെ കുറിച്ച് സംസാരിക്കുന്നു, ഒന്ന് തിന്മയുള്ളവര്‍ മറ്റൊന്നു നല്ലവര്‍.

Beloved

ഇവിടെ ഇത് സഹ വിശ്വാസികളോടുള്ള പ്രീതിഭാവത്തെ സൂചിപ്പിക്കുന്ന ഒരു പദമായി ഉപയോഗിച്ചിരിക്കുന്നു.

you practice faithfulness

നിങ്ങള്‍ ദൈവത്തോട് വിശ്വസ്തതയുള്ള കാര്യം ചെയ്തിരിക്കുന്നു അല്ലെങ്കില്‍ “നിങ്ങള്‍ ദൈവത്തോട് അനുഭാവം ഉള്ളവര്‍ ആയിരിക്കുന്നു”

work for the brothers and for strangers

നിങ്ങള്‍ക്ക് പരിചയമില്ലാത്തവരായ സഹ വിശ്വാസികളെയും സഹായിക്കുക