ml_tn/2ti/04/19.md

8 lines
719 B
Markdown

# house of Onesiphorus
ഇവിടെ “ഭവനം” എന്നത് അവിടെ ജീവിച്ചിരുന്ന ജനത്തെ പ്രതിനിധീകരി ക്കുന്നു. മറുപരിഭാഷ: “ഒനേസിഫോരോസിന്‍റെ കുടുംബം” (കാണുക:[[rc://*/ta/man/translate/figs-metonymy]])
# Onesiphorus
ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. ഈ പേര് [2 തിമോഥെയോസ് 1:16] (../01/16.md)ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.