ml_tn/2ti/04/17.md

12 lines
1.8 KiB
Markdown

# the Lord stood by me
പൌലോസ് സംസാരിക്കുന്നത് കര്‍ത്താവ് ശരീര പ്രകാരമായി തന്നോടൊപ്പം നിന്നിരുന്നതിനു സമാനം ആയിട്ടാണ്. മറുപരിഭാഷ: “കര്‍ത്താവ്‌ എന്നെ സഹായിച്ചു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# so that, through me, the message might be fully proclaimed
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അതു നിമിത്തം കര്‍ത്താവിന്‍റെ സന്ദേശം മുഴുവനും സംസാരിക്കുവാന്‍ ഞാന്‍ പ്രാപ്തന്‍ ആകേണ്ടതിനു ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# I was rescued out of the lion's mouth
പൌലോസ് ഒരു സിംഹത്താല്‍ ഭീതിപ്പെടുത്തപ്പെട്ടു എന്നുള്ള ഒരു അപകടത്തെ കുറിച്ച് പറയുന്നു. ഈ അപകടം ശാരീരികം ആയതു ആയിരിക്കാം, ആത്മീയം ആയതു ആയിരിക്കാം, അല്ലെങ്കില്‍ രണ്ടും ചേര്‍ന്നത്‌ ആയിരിക്കാം. മറുപരിഭാഷ: “ഞാന്‍ അതിഭയങ്കരം ആയ ആപത്തില്‍ നിന്നും വിടുവിക്കപ്പെട്ടു” (കാണുക: [[rc://*/ta/man/translate/figs-metaphor]])