ml_tn/2ti/04/13.md

16 lines
1.6 KiB
Markdown

# cloak
വസ്ത്രത്തിന് മുകളില്‍ ധരിക്കുന്ന കട്ടിയുള്ള ഒരു വസ്ത്രം
# Carpus
ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# the books
ഇത് ചുരുളുകളെ സൂചിപ്പിക്കുന്നു. ഒരു ചുരുള്‍ എന്നത് പാപ്പിറസിന്‍റെ അല്ലെങ്കില്‍ തുകലിന്‍റെ നീളമുള്ള ഒരു ഷീറ്റില്‍ നിര്‍മ്മിച്ച ഒരു തരം പുസ്തകം ആകുന്നു. ഒരു ചുരുളില്‍ എഴുതുകയോ അല്ലെങ്കില്‍ വായിക്കുകയോ ചെയ്ത ശേഷം, ആളുകള്‍ അതിനെ രണ്ടു അഗ്രങ്ങളിലും പിടിപ്പിച്ചിട്ടുള്ള തടികളില്‍ ചുരുട്ടി വെക്കുന്നു.
# especially the parchments
ഇത് ഒരു നിശ്ചിത തരത്തില്‍ ഉള്ള ചുരുളിനെ സൂചിപ്പിക്കുന്നത് ആകാം. മറുപരിഭാഷ: “പ്രത്യേകാല്‍ മൃഗത്തിന്‍റെ തോലിനാല്‍ നിര്‍മ്മിക്കപ്പെട്ടവ” (കാണുക: [[rc://*/ta/man/translate/figs-explicit]])