ml_tn/2ti/04/10.md

1.6 KiB

Demas ... Crescens ... Titus

ഇവ പുരുഷന്മാരുടെ പേരുകള്‍ ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)

this present world

ഇവിടെ “ലോകം” എന്ന് സൂചിപ്പിക്കുന്നത് ദൈവത്തിന്‍റേതായ വസ്തുതകള്‍ക്ക് എതിരായി ഉള്ള ലൌകിക കാര്യങ്ങളെ ആകുന്നു. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) അവന്‍ ഈ ലോകത്തിന്‍റെ താത്കാലികം ആയ സുഖഭോഗങ്ങളെ സ്നേഹിക്കുന്നു അല്ലെങ്കില്‍ 2) താന്‍ പൌലോസിനോട്‌ കൂടെ തുടരുന്നു എങ്കില്‍ മരിച്ചു പോകുമെന്ന് താന്‍ ഭയപ്പെടുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

Crescens went ... and Titus went

ഈ രണ്ടു ആളുകളും പൌലോസിനെ വിട്ടു പോയി, എന്നാല്‍ അവരും ദേമാസിനെ പോലെ “വര്‍ത്തമാന കാല ലോകത്തെ” സ്നേഹിച്ചു” എന്ന് പൌലോസ് പറയുന്നില്ല.

Dalmatia

ഇത് ഒരു ദേശത്തിന്‍റെ പേര് ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)