ml_tn/2ti/04/09.md

8 lines
693 B
Markdown

# Connecting Statement:
പൌലോസ് ഇവിടെ പ്രത്യേകം ചിലരെ സൂചിപ്പിച്ചു കൊണ്ട്, അവര്‍ ദൈവത്തിന്‍റെ വേലയോടും തന്നോടും എപ്രകാരം പ്രതികരിച്ചു എന്നും, അനന്തരം പല സ്ഥലങ്ങളിലും ഉള്ള ചിലര്‍ക്ക് വന്ദനം അറിയിച്ചു കൊണ്ടും വിരാമം കുറിക്കുന്നു.
# come ... quickly
വരിക...സാധ്യമാകും വിധം വേഗത്തില്‍