ml_tn/2ti/04/07.md

2.4 KiB

I have competed in the good contest

ഒരു കായികാഭ്യാസി സമ്മാനം പ്രാപിക്കുവാന്‍ തക്കവിധം മത്സരിക്കുന്നത് പോലെ താന്‍ കഠിനാദ്ധ്വാനം ചെയ്തു എന്ന് പൌലോസ് പറയുന്നു. മറുപരിഭാഷ: “എനിക്ക് ഏറ്റവും നന്നായി ചെയ്യുവാന്‍ കഴിയുന്നത്‌ ഞാന്‍ ചെയ്തു” (കാണുക: rc://*/ta/man/translate/figs-metaphor)

I have finished the race

പൌലോസ് തന്‍റെ ദൈവ സേവയുടെ ജീവിതത്തെ കുറിച്ച് പറയുന്നത് ഒരു ഓട്ടപ്പന്തയത്തില്‍ ഓടുന്നതിനു സമാനം ആകുന്നു എന്നാണ്. മറുപരിഭാഷ: “ഞാന്‍ ചെയ്യുവാന്‍ ആവശ്യമായത് എല്ലാം പൂര്‍ത്തീകരിച്ചു” (കാണുക: rc://*/ta/man/translate/figs-metaphor)

I have kept the faith

പൌലോസ് തന്‍റെ ക്രിസ്തുവില്‍ ഉള്ള വിശ്വാസത്തെയും ദൈവത്തോടുള്ള തന്‍റെ അനുസരണത്തെയും കുറിച്ച് പറയുന്നത് അവ തന്‍റെ സ്വാധീനത്തില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന വസ്തുവിനോട് തുലനം ചെയ്തു കൊണ്ടാണ്. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”ഞാന്‍ എന്‍റെ ശുശ്രൂഷ ചെയ്യുന്നതില്‍ വിശ്വസ്തന്‍ ആയിരുന്നു” അല്ലെങ്കില്‍ 2) “നാം വിശ്വസിക്കുന്നതായ ഉപദേശങ്ങളെ സംബന്ധിച്ച് ഞാന്‍ അവയെ എല്ലാ തെറ്റുകളില്‍ നിന്നും സൂക്ഷിച്ചിട്ടുണ്ട്” (കാണുക: rc://*/ta/man/translate/figs-metaphor)