ml_tn/2ti/04/05.md

8 lines
1.2 KiB
Markdown

# be sober-minded
പൌലോസ് തന്‍റെ വായനക്കാരോട് സകലത്തെ കുറിച്ചും ശരിയായി ചിന്തിക്കുവാന്‍ ആവശ്യപ്പെടുകയും, അവരോടു തെളിഞ്ഞ ബുദ്ധിയോടു കൂടെ, അതായത്, വീഞ്ഞ് കുടിച്ചു മദ്യപിക്കാതെ ഇരിക്കുകയും വേണം എന്ന് പറയുകയും ചെയ്യുന്നു. മറുപരിഭാഷ: “വ്യക്തതയോടെ ചിന്തിക്കുക” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the work of an evangelist
ജനത്തോടു യേശു ആരെന്നും, അവര്‍ക്കു വേണ്ടി അവിടുന്ന് എന്താണ് ചെയ്തത് എന്നും, അവര്‍ യേശുവിനു വേണ്ടി എപ്രകാരം ജീവിക്കണം എന്നും അവരോടു പറയുക എന്നതാണ് ഇതിന്‍റെ അര്‍ത്ഥം.