ml_tn/2ti/04/04.md

1.4 KiB

They will turn their hearing away from the truth

ഒരിക്കലും ശ്രദ്ധ പതിപ്പിക്കുവാന്‍ കൂട്ടാക്കാതെ ശാരീരികമായി തന്നെ കേള്‍ക്കുവാന്‍ കഴിയാത്ത വിധം പുറം തിരിഞ്ഞു പോകുന്നവരെ കുറിച്ചാണ് പൌലോസ് പറയുന്നത്. മറുപരിഭാഷ: “അവര്‍ തുടര്‍ന്നു സത്യത്തിനു ശ്രദ്ധ പതിപ്പിക്കാത്തവര്‍ ആയിരിക്കും” (കാണുക: rc://*/ta/man/translate/figs-metaphor)

they will turn aside to myths

പൌലോസ് പറയുന്നത് ജനം കെട്ടുകഥകള്‍ക്ക് ശ്രദ്ധ കൊടുക്കുവാന്‍ തുടങ്ങുകയും ശാരീരികമായി തന്നെ അവയെ ശ്രദ്ധിക്കുവാന്‍ തക്കവിധം തിരിയുകയും ചെയ്യും. മറുപരിഭാഷ: “അവര്‍ സത്യം അല്ലാത്ത ഉപദേശങ്ങള്‍ക്ക് ശ്രദ്ധ നല്‍കുവാന്‍ തുടങ്ങും” (കാണുക: rc://*/ta/man/translate/figs-metaphor)