ml_tn/2ti/03/15.md

918 B

the sacred writings. These are able to make you wise for salvation through faith in Christ Jesus

പൌലോസ് വിശുദ്ധ തിരുവെഴുത്തുകളെ കുറിച്ച് പറയുന്നത് അവ ഒരു മനുഷ്യനെ ജ്ഞാനി ആക്കുവാന്‍ തക്കവിധം മതിയായത്‌ ആകുന്നു എന്നാണ്. മറുപരിഭാഷ: “അതായത് നീ ദൈവവചനം വായിക്കുമ്പോള്‍, വിശ്വാസത്താല്‍ ക്രിസ്തു യേശുവില്‍ നിന്നും രക്ഷ പ്രാപിക്കുവാന്‍ തക്കവണ്ണം നിനക്ക് ജ്ഞാനി ആകുവാന്‍ കഴിയും” (കാണുക: rc://*/ta/man/translate/figs-personification)