ml_tn/2ti/03/13.md

1.6 KiB

impostors

ഒരു ഉന്നത ഭാവക്കാരന്‍ എന്നത് മറ്റുള്ള ജനങ്ങള്‍ തന്നെ കുറിച്ച് വ്യത്യസ്തനായ ഒരുവനെന്ന് ചിന്തിക്കണം എന്ന് ആഗ്രഹിക്കുന്നവന്‍, സാധാരണയായി താന്‍ ആയിരിക്കുന്നതിനെക്കാളും പ്രാധാന്യം ഉള്ളവന്‍ എന്ന് തോന്നിപ്പിക്ക തക്കവിധം ഉള്ളവന്‍.

will go from bad to worse

കൂടുതല്‍ ദോഷം ഉള്ളതായി തീരും

leading others and themselves astray

ഇവിടെ, ഒരുവനെ വഴി തെറ്റിക്കുക എന്നുള്ളത് സത്യം അല്ലാത്ത എന്തെങ്കിലും ഒന്ന് വിശ്വസിക്കുവാന്‍ തക്കവണ്ണം ഒരുവനെ പ്രേരിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു രൂപകം ആകുന്നു. മറുപരിഭാഷ: “അവരെ തന്നെയും മറ്റുള്ളവരെയും വഞ്ചിക്കുക” അല്ലെങ്കില്‍ “വ്യാജം ആയതു വിശ്വസിക്കുകയും വ്യാജങ്ങളെ പഠിപ്പിക്കുകയും ചെയ്യുക” (കാണുക: rc://*/ta/man/translate/figs-metaphor)