ml_tn/2ti/03/08.md

2.8 KiB

Connecting Statement:

പൌലോസ് മോശെയുടെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന രണ്ടു ദുരുപദേഷ്ടാക്കന്മാരുടെ ഉദാഹരണങ്ങള്‍ നല്‍കുകയും ജനം എങ്ങനെ ഉള്ള മാര്‍ഗ്ഗം പ്രാവര്‍ത്തികം ആക്കുന്നവര്‍ ആയിരിക്കും എന്ന് പറയുകയും ചെയ്യുന്നു. പൌലോസ് തന്‍റെ തന്നെ സ്വയ ഉദാഹരണം പിന്തുടരണം എന്ന് തിമോഥെയോസിനെ പ്രോത്സാഹിപ്പിക്കുകയും ദൈവ വചനത്തില്‍ നിലനില്‍ക്കണം എന്ന് പറയുകയും ചെയ്യുന്നു.

Jannes and Jambres

ഇവ പുരുഷന്മാരുടെ പേരുകള്‍ ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)

stood against

ചിലര്‍ക്ക് എതിരായി തര്‍ക്കം ഉന്നയിക്കുന്നവരെ അവര്‍ക്ക് എതിരായി നിലപാട് സ്വീകരിച്ചവര്‍ എന്നപോലെ പൌലോസ് സംസാരിക്കുന്നു. മറുപരിഭാഷ: “എതിര്‍ക്കുന്ന” (കാണുക: rc://*/ta/man/translate/figs-metaphor)

stand against the truth

യേശുവിന്‍റെ സുവിശേഷത്തെ എതിര്‍ക്കുന്നു

They are men corrupt in mind

അവരുടെ മനസ്സ് കറ പുരണ്ടിരിക്കുന്നു അല്ലെങ്കില്‍ “അവര്‍ക്ക് ശരിയായ രീതിയില്‍ ചിന്തിക്കുവാന്‍ കഴിയുകയില്ല”

and with regard to the faith they are proven to be false

എപ്രകാരം ക്രിസ്തുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നും അവനെ അനുസരിക്കുന്നു എന്നും നന്നായി പരീക്ഷിച്ചു അറിയുകയും അവര്‍ പരീക്ഷയില്‍ പരാജിതര്‍ ആകുകയും ചെയ്തു. മറുപരിഭാഷ: “ആത്മാര്‍ത്ഥമായ വിശ്വാസം ഇല്ലാതെയും” അല്ലെങ്കില്‍ “അവര്‍ അവരുടെ വിശ്വാസം ഉത്തമം ആയതല്ല എന്ന് കാണിക്കുകയും”