ml_tn/2ti/03/06.md

16 lines
3.2 KiB
Markdown

# enter into households and captivate
ഭവനങ്ങളില്‍ പ്രവേശിക്കുകയും വലിയ തോതില്‍ സ്വാധീനം ഉപയോഗിക്കുകയും
# foolish women
ആത്മീയമായി ബലഹീനരായ സ്ത്രീകള്‍. ഈ സ്ത്രീകള്‍ ആത്മീയമായി ബലഹീനര്‍ ആയിരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവഭക്തി ഉള്ളവര്‍ ആകുവാന്‍ പ്രയത്നിക്കുന്നതില്‍ പരാജിതര്‍ ആയിരിക്കാം അല്ലെങ്കില്‍ അവര്‍ അലസത ഉള്ളവരും നിരവധി പാപങ്ങള്‍ ഉള്ളവരും ആയിരിക്കാം.
# who are heaped up with sins
പൌലോസ് പറയുന്നത് പാപത്തിന്‍റെ ആകര്‍ഷണം എന്നത് ഈ സ്ത്രീകളുടെ മുതുകുകളില്‍ പാപം ചുമടുകളായി വെച്ചിരിക്കുന്നു എന്നാണ്. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”അടിക്കടി പാപം ചെയ്യുന്നവര്‍” അല്ലെങ്കില്‍ 2) “അവര്‍ പാപത്തില്‍ തുടരുന്നവര്‍ ആകയാല്‍ ഭയങ്കര കുറ്റബോധം ഉള്ളവര്‍ ആയിരിക്കുന്നവര്‍.” ആശയം എന്തെന്നാല്‍ ഈ ആളുകള്‍ക്ക് ഈ സ്ത്രീകളെ വളരെ എളുപ്പത്തില്‍ സ്വാധീനിക്കുവാന്‍ കഴിയും എന്തു കൊണ്ടെന്നാല്‍ ഈ സ്ത്രീകള്‍ക്ക് പാപം ചെയ്തു കൊണ്ടിരിക്കുന്നത് നിര്‍ത്തുവാന്‍ സാധ്യം അല്ല. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# are led away by various desires
പൌലോസ് ഈ വിധത്തില്‍ ഉള്ള വിവിധ ആശകളെ കുറിച്ച് പറയുന്നത് ഇവയ്ക്കു വേറൊരു വ്യക്തിയെ വ്യതിചലിപ്പിച്ചു കൊണ്ടുപോകുവാന്‍ കഴിയും എന്നാണ്. ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “അവര്‍ ക്രിസ്തുവിനെ അനുസരിക്കുന്നതിനേക്കാള്‍ ഉപരിയായി വിവിധ രീതികളില്‍ പാപം ചെയ്യുവാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്നതാണ്” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)