ml_tn/2ti/03/05.md

12 lines
1.7 KiB
Markdown

# They will have a shape of godliness, but they will deny its power
പൌലോസ് ദൈവ ഭയത്തെ കുറിച്ചും, ദൈവത്തെ ബഹുമാനിക്കുന്ന ശീലത്തെ കുറിച്ചും സംസാരിക്കുന്നത് രൂപവും ശാരീരിക ശക്തിയും ഉള്ള ഒരു ഭൌതിക വസ്തു പോലെയാണ്. മറുപരിഭാഷ: “അവര്‍ ദൈവത്തെ ബഹുമാനിക്കുന്നത്‌ പോലെ പ്രത്യക്ഷപ്പെടും, എന്നാല്‍ വാസ്തവത്തില്‍ ദൈവത്തിന്‍റെ ശക്തിയില്‍ വിശ്വസിക്കാത്ത വിധത്തില്‍ ആണ് അവര്‍ അവരുടെ പ്രവര്‍ത്തികള്‍ ചെയ്യുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# have a shape of godliness
ദൈവഭക്തി ഉള്ളതായി പ്രത്യക്ഷപ്പെടുക അല്ലെങ്കില്‍ “ദൈവത്തെ ബഹുമാനിക്കു വാന്‍ വേണ്ടി പ്രത്യക്ഷപ്പെടുക”
# Turn away from these people
മാറി പോകുക എന്നത് ആരെയെങ്കിലും ഒഴിവാക്കുന്നതിനു ഉള്ള ഒരു രൂപകം ആകുന്നു. മറുപരിഭാഷ: “ഈ ആളുകളെ ഒഴിവാക്കുക” (കാണുക: [[rc://*/ta/man/translate/figs-metaphor]])