ml_tn/2ti/03/02.md

4 lines
983 B
Markdown

# lovers of themselves
ഇവിടെ “സ്നേഹിതന്മാര്‍” എന്നുള്ളത് സഹോദരസ്നേഹം അല്ലെങ്കില്‍ സ്നേഹിതന് വേണ്ടിയോ അല്ലെങ്കില്‍ കുടുംബ അംഗത്തിന് വേണ്ടിയോ ഉള്ളതായ സ്നേഹം, അല്ലെങ്കില്‍ സ്നേഹിതന്മാര്‍ക്കും കുടുംബ അംഗങ്ങള്‍ക്കും ഇടയിലുള്ള സാധാരണ മാനുഷിക സ്നേഹത്തെ കുറിച്ച് സൂചിപ്പിക്കുന്നു. ഇത് ദൈവത്തില്‍ നിന്നും വരുന്നതായ തരത്തില്‍ ഉള്ള സ്നേഹം അല്ല. മറുപരിഭാഷ: “സ്വയം കേന്ദ്രീകൃതമായ”