ml_tn/2ti/03/01.md

12 lines
1.9 KiB
Markdown

# Connecting Statement:
പൌലോസ് തിമോഥെയോസിനെ അറിയിക്കുന്നത് ഭാവികാലത്തു സത്യത്തെ വിശ്വസിക്കുന്നത് ജനം നിര്‍ത്തല്‍ ചെയ്യും, എന്നാല്‍ തനിക്ക് പീഢനങ്ങള്‍ സഹിക്കേണ്ടി വന്നാല്‍ പോലും ദൈവ വചനത്തില്‍ ആശ്രയിക്കുന്നതില്‍ തന്നെ തുടരണം എന്നാണ്.
# In the last days
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഇത് പൌലോസിന്‍റെ കാലത്തേക്കാള്‍ പിന്നീടുള്ള കാലഘട്ടം ആകുന്നു. മറുപരിഭാഷ: “യേശു മടങ്ങി വരുന്നതിനു തൊട്ടു മുന്‍പുള്ള ഭാവി കാലത്തു” അല്ലെങ്കില്‍ 2) ഇത് പൌലോസിന്‍റെ കാലത്തെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ക്രിസ്തീയ കാലഘട്ടത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവസാനത്തിനു മുന്‍പുള്ള ഈ കാലഘട്ടത്തില്‍ “
# difficult times
ഈ കാലം എന്നത് ദിവസങ്ങളോ, മാസങ്ങളോ, അല്ലെങ്കില്‍ വര്‍ഷങ്ങളോ ക്രിസ്ത്യാനികള്‍ ഉപദ്രവങ്ങളും അപകടങ്ങളും സഹിച്ചു കൊള്ളേണ്ട നാളുകള്‍ ആയിരിക്കും.