ml_tn/2ti/02/26.md

2.4 KiB

They may become sober again

പൌലോസ് പാപികളെ കുറിച്ച് പറയുന്നത് ദൈവത്തെ കുറിച്ച് ശരിയായ വിധത്തില്‍ ചിന്തിക്കുവാന്‍ പഠിക്കുന്നത് മദ്യപിച്ചതായ ആളുകള്‍ വീണ്ടും സമനിലയിലേക്ക് വരുന്നത് പോലെ ആകുന്നു എന്നാണ്. മറുപരിഭാഷ: “അവര്‍ വീണ്ടും ശരിയാകും വിധം ചിന്തിക്കുവാന്‍ ഇടവരും” (കാണുക: rc://*/ta/man/translate/figs-metaphor)

leave the devil's trap

പിശാചിന് ക്രിസ്ത്യാനികളെ പാപം ചെയ്യുവാനായി പ്രേരിപ്പിക്കുവാന്‍ ഉള്ള കഴിവിനെ കുറിച്ച് അതു ഒരു കെണി ആകുന്നു എന്നു പൌലോസ് പറയുന്നു. മറുപരിഭാഷ: “പിശാചു ആഗ്രഹിക്കുന്ന കാര്യം ചെയ്യുന്നത് നിര്‍ത്തുക” (കാണുക: rc://*/ta/man/translate/figs-metaphor)

after they have been captured by him for his will

ക്രിസ്ത്യാനികളെ പാപം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതിനെ കുറിച്ച് പറയുന്നത് പിശാചു അവരെ ശാരീരികമായി പിടിച്ചു വെച്ച് അവരെ തന്‍റെ അടിമകള്‍ ആക്കി വെച്ചിരിക്കുന്നതു പോലെ ആകുന്നു എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവന്‍ തന്‍റെ ഇഷ്ടത്തിനു ഒത്തവണ്ണം അനുസരിക്കുന്നതിലേക്ക് അവരെ വഞ്ചിച്ചതിനു ശേഷം” (കാണുക:[[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)