ml_tn/2ti/02/25.md

1.0 KiB

in meekness

സൌമ്യം ആയി അല്ലെങ്കില്‍ “മൃദുലമായി”

educate those

അവരെ ഉപദേശിക്കുക അല്ലെങ്കില്‍ “അവരെ ക്രമപ്പെടുത്തുക”

God may perhaps give them repentance

പൌലോസ് മാനസാന്തരത്തെ കുറിച്ച് പറയുന്നത് ദൈവം ജനത്തിനു നല്‍കുവാന്‍ കഴിയുന്ന ഒരു വസ്തുവിന് സമാനം എന്നാണ്. മറുപരിഭാഷ: “ദൈവം അവര്‍ക്ക് മാനസാന്തരപ്പെടുവാന്‍ ഒരു അവസരം നല്‍കുമാറാകട്ടെ” (കാണുക: rc://*/ta/man/translate/figs-metaphor)

for the knowledge of the truth

അത് നിമിത്തം അവര്‍ സത്യത്തെ അറിയുവാന്‍ ഇടയാകും