ml_tn/2ti/02/23.md

1.5 KiB

refuse foolish and ignorant questions

വിഡ്ഢിത്വവും അജ്ഞതയും ആയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ വിസ്സമ്മതിക്കുക. പൌലോസ് അര്‍ത്ഥം നല്‍കുന്നത് ഇപ്രകാരം ഉള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ വിഡ്ഢികളും അജ്ഞത ഉള്ളവരും ആകുന്നു എന്നാണ്. മറുപരിഭാഷ: “സത്യം എന്തെന്ന് അറിയുവാന്‍ ആഗ്രഹം ഇല്ലാത്ത വിഡ്ഢികള്‍ ആയ ആളുകള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു ഉത്തരം പറയുന്നത് വിസ്സമ്മതിക്കുക” (കാണുക: rc://*/ta/man/translate/figs-metonymy)

they give birth to arguments

അജ്ഞത ഉള്ള ചോദ്യങ്ങളെ കുറിച്ച് പൌലോസു പറയുന്നത് മക്കള്‍ക്ക്‌ ജന്മം നല്‍കുന്ന സ്ത്രീകളെ പോലെ ഉള്ളവര്‍ എന്നാണ്. മറുപരിഭാഷ: “അവര്‍ തര്‍ക്കങ്ങളെ ഉണ്ടാക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)