ml_tn/2ti/02/09.md

2.2 KiB

to the point of being bound with chains as a criminal

ഇവിടെ “ചങ്ങല ധരിക്കപ്പെട്ടവനായി” എന്നുള്ളത് ഒരു തടവുകാരന്‍ ആയിരിക്കുക എന്നതിനെ പ്രതിനിധാനം ചെയ്യുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “കാരാഗ്രഹത്തിലെ ഒരു കുറ്റവാളി എന്നത് പോലെ ചങ്ങലകള്‍ ധരിക്കുന്ന കാര്യത്തിലേക്ക്” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

the word of God is not bound

ഇവിടെ “ബന്ധിതന്‍” എന്നുള്ളത് ഒരു തടവുകാരന് എന്തു സംഭവിച്ചിരിക്കുന്നു എന്നതിനെ കുറിച്ച് സംസാരിക്കുന്നു, മാത്രമല്ല ഈ പദം അര്‍ത്ഥം നല്‍കുന്നത് ആര്‍ക്കും തന്നെ ദൈവത്തിന്‍റെ സന്ദേശത്തെ നിര്‍ത്തല്‍ ആക്കുവാന്‍ കഴിയുന്നതല്ല എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു രൂപകവും ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പരിഭാഷ ചെയ്യാം. മറുപരിഭാഷ: “ദൈവത്തിന്‍റെ വചനത്തെ ആര്‍ക്കും തന്നെ കാരാഗ്രഹത്തില്‍ അടയ്ക്കുവാന്‍ സാധ്യം അല്ല” അല്ലെങ്കില്‍ ആര്‍ക്കും തന്നെ ദൈവത്തിന്‍റെ വചനത്തെ തടുത്തു നിര്‍ത്തുവാന്‍ സാധ്യം അല്ല” (കാണുക: rc://*/ta/man/translate/figs-metaphor)