ml_tn/2ti/01/18.md

976 B

May the Lord grant to him to find mercy from him

ഒനേസിഫോരസിന് കര്‍ത്താവില്‍ നിന്നും കരുണ ലഭിച്ചിരിക്കാം അല്ലെങ്കില്‍ “കര്‍ത്താവ്‌ അവനു കരുണ കാണിക്കുമാറാകട്ടെ”

to find mercy from him

പൌലോസ് കരുണയെ കുറിച്ച് പറയുന്നത് അത് കണ്ടുപിടിക്കാവുന്ന ഒരു വസ്തു എന്ന പോലെ ആയിരുന്നു എന്നാണ്. (കാണുക:rc://*/ta/man/translate/figs-metaphor)

on that day

ഇത് ദൈവം സകല ജനങ്ങളെയും ന്യായം വിധിക്കുന്ന ദിവസത്തെ സൂചിപ്പിക്കുന്നു. (കാണുക:rc://*/ta/man/translate/figs-metonymy)