ml_tn/2ti/01/10.md

2.9 KiB

God's salvation has been revealed by the appearing of our Savior Christ Jesus

പൌലോസ് രക്ഷയെ കുറിച്ച് സംസാരിക്കുന്നത് അത് മറ നീക്കി ജനത്തിനു കാണിച്ചു കൊടുക്കുന്ന ഒരു വസ്തുവിന് സമാനം ആയിരിക്കുന്നു എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നമ്മുടെ രക്ഷിതാവായ ക്രിസ്തു യേശുവിനെ അയച്ചുകൊണ്ട് നമ്മെ അവിടുന്ന് എപ്രകാരം രക്ഷിക്കും എന്ന് ദൈവം പ്രദര്‍ശിപ്പിച്ചിരിക്കുന്നു” (കാണുക:[[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

who put an end to death

പൌലോസ് മരണത്തെ കുറിച്ച് സംസാരിക്കുന്നത് ജനം മരിക്കുന്നതായ സംഭവം എന്നത് ഒരു സ്വതന്ത്രമായ പ്രകിയ ആകുന്നു എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “മരണത്തെ പരാജയപ്പെടുത്തിയവന്‍” അല്ലെങ്കില്‍ “എല്ലാകാലത്തും മരണത്തില്‍ തന്നെ ആയിരിക്കാതിരിക്കാന്‍ ജനത്തിനു വേണ്ടി സാധ്യമാക്കിയവന്‍” (കാണുക:rc://*/ta/man/translate/figs-metaphor)

brought life that never ends to light through the gospel

പൌലോസ് നിത്യജീവനെ സംബന്ധിച്ച് ഉള്ള ഉപദേശത്തെ കുറിച്ച് സംസാരിക്കുന്നത് ജനങ്ങള്‍ക്ക് കാണുവാന്‍ കഴിയുന്ന വിധം ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്ക് ഒരു വസ്തുവിനെ കൊണ്ട് വരുന്നതിനു സമാനം ആയിരിക്കുന്നു എന്നാണ്. മറുപരിഭാഷ: “സുവിശേഷം പ്രസംഗിക്കുന്നത് മൂലം ഒരിക്കലും അവസാനിക്കാത്തതായ ജീവിതം എന്താണ് എന്ന് പഠിപ്പിച്ചു” (കാണുക:rc://*/ta/man/translate/figs-metaphor)