ml_tn/2ti/01/06.md

2.6 KiB

Connecting Statement:

ശക്തിയോടും, സ്നേഹത്തോടും, അച്ചടക്കത്തോടും കൂടെ ജീവിക്കുവാനും ക്രിസ്തുവില്‍ ഉള്ള തന്‍റെ (പൌലോസിന്‍റെ) വിശ്വാസം നിമിത്തം കാരാഗൃഹത്തില്‍ പൌലോസ് ദുരിതം അനുഭവിക്കുന്നതിനാല്‍ ലജ്ജിതന്‍ ആകാതിരിക്കുവാനും വേണ്ടി പൌലോസ് തിമോഥെയോസിനെ പ്രോത്സാഹിപ്പിക്കുന്നു.

This is the reason

ഈ കാരണം നിമിത്തം അല്ലെങ്കില്‍ “യേശുവില്‍ ഉള്ള നിന്‍റെ ആത്മാര്‍ത്ഥ വിശ്വാസം നിമിത്തമായി”

to rekindle the gift

പൌലോസ് തിമോഥെയോസിനോട് ഒരു അഗ്നി വീണ്ടും കത്തിക്കുന്നത് പോലെ തന്‍റെ വരങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് പറയുന്നു. മറുപരിഭാഷ: “വരത്തെ വീണ്ടും ഉപയോഗിക്കുവാന്‍ ആരംഭിക്കുക” (കാണുക:rc://*/ta/man/translate/figs-metaphor)

the gift of God which is in you through the laying on of my hands

ഞാന്‍ എന്‍റെ കരങ്ങള്‍ നിന്‍റെ മേല്‍ വെച്ചപ്പോള്‍ നിനക്ക് ലഭിച്ചതായ ദൈവത്തിന്‍റെ ദാനങ്ങള്‍. ഇത് സൂചിപ്പിക്കുന്നത് പൌലോസ് തന്‍റെ കരങ്ങള്‍ തിമോഥെയോസിന്‍റെ മേല്‍ വെക്കുകയും ദൈവം അവനോട് ചെയ്യുവാന്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രവര്‍ത്തി ചെയ്യുവാന്‍ ആവശ്യമായ ശക്തി പകര്‍ന്നു ദൈവത്തിന്‍റെ ആത്മാവ് അവനെ ശക്തീകരിക്കേണ്ടതിനു വേണ്ടി പ്രാര്‍ത്ഥിച്ചതായ സമയം എന്നാണ്.