ml_tn/2ti/01/03.md

2.7 KiB

whom I serve from my forefathers

എന്‍റെ പൂര്‍വ്വീകന്മാര്‍ ചെയ്തു വന്നത് പോലെ ഞാന്‍ സേവിക്കുന്നവന്‍

with a clean conscience

പൌലോസ് തന്‍റെ മനഃസാക്ഷിയെ കുറിച്ച് പറയുന്നത് അത് ശാരീരികമായി ശുദ്ധം ആയിരിക്കുന്നത് പോലെ എന്നാണ്. ഒരു വ്യക്തി “ശുദ്ധമായ മനസാക്ഷി” യോട് കൂടെ ആയിരിക്കുന്നു എങ്കില്‍ തനിക്കു കുറ്റബോധ ചിന്ത ഉണ്ടായിരിക്കേണ്ട ആവശ്യകത ഇല്ല എന്തുകൊണ്ടെന്നാല്‍ താന്‍ എപ്പോഴും നീതിയായുള്ളതു ചെയ്യുവാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്. മറുപരിഭാഷ: “നീതിയായതു എന്തോ അത് ചെയ്യുവാന്‍ ഞാന്‍ എന്‍റെ ഏറ്റവും കഠിനമായ പരിശ്രമം ചെയ്തിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു” (കാണുക:rc://*/ta/man/translate/figs-metaphor)

as I constantly remember you

ഇവിടെ “ഓര്‍ക്കുക” എന്നുള്ളത് “കുറിക്കുക” അല്ലെങ്കില്‍ “കുറിച്ച് സംസാരിക്കുക” എന്ന് അര്‍ത്ഥം നല്‍കുവാനായി ഉപയോഗിച്ചിരിക്കുന്നു. മറുപരിഭാഷ: “ഞാന്‍ തുടര്‍മാനമായി അത് കുറിക്കുമ്പോള്‍” അല്ലെങ്കില്‍ “എല്ലാ സമയങ്ങളിലും നിന്നെ കുറിച്ച് സംസാരിക്കുമ്പോള്‍”

night and day

ഇവിടെ “രാത്രിയും പകലും” എന്നുള്ളത് ഒരുമിച്ചു ഉപയോഗിച്ചിരിക്കുന്നത് “എല്ലായ്പ്പോഴും” എന്ന് അര്‍ത്ഥം നല്‍കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “എല്ലായ്പ്പോഴും” അല്ലെങ്കില്‍ “എല്ലാ സമയങ്ങളിലും” (കാണുക:rc://*/ta/man/translate/figs-merism)